കേരളം

സ്വര്‍ണപ്പുള്ളികളും വരകളും; വീട്ടില്‍ വിരുന്നുകാരനായി പൊന്നുടുമ്പ്, അപൂര്‍വം -വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: പരിയാരം വേളൂക്കരയില്‍ വീട്ടില്‍ കയറിയ പൊന്നുടുമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി. മുണ്ടന്‍മാണി ഡേവീസിന്റെ വീട്ടിലേക്കാണ് ചെറിയ ഇനത്തില്‍പെട്ട പൊന്നുടുമ്പ് എത്തിയത്. ഇതിനെ വീട്ടുടമ കൂട്ടിലാക്കുകയും ചെയ്തു. പിന്നീട് പരിയാരം റേഞ്ചിന്റെ പരിധിയിലെ ചാലക്കുടി മൊബൈല്‍ സ്‌കോര്‍ഡിന് കാമാറി.

സ്വര്‍ണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ് വളരുമ്പോള്‍ ഈ നിറം മങ്ങി തവിട്ടുനിറമാകും. ഗോള്‍ഡന്‍ മോനിറ്റര്‍ ലിസാര്‍ഡ്, ബംഗാള്‍ മോനിറ്റര്‍ ലിസാര്‍ഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്