കേരളം

ആലുവയില്‍ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികള്‍ നീക്കി; ഗതാഗതം പുനഃസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ പാളം തെറ്റിയ ചരക്കു തീവണ്ടിയുടെ ബോഗികള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പാളം തെറ്റിയ നാലുബോഗികളും ട്രാക്കില്‍ നിന്ന് നീക്കി ഇരു ദിശയില്‍ കൂടിയും ട്രെയിനുകള്‍ കടത്തിവിട്ടു.

ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. ട്രാക്ക് മാറുന്നതിനിടെ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ അവസാന ബോഗികളാണ് ആലുവ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുമ്പോള്‍ പാളം തെറ്റിയത്. ആളപായം ഇല്ല. ഇത് മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍