കേരളം

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു;  എം കുഞ്ഞാമന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എഴുത്തുകാരൻ എം കുഞ്ഞാമൻ. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.  ഈ അവാര്‍ഡ് നന്ദിപൂര്‍വം നിരസിക്കുകയാണെന്ന് കുഞ്ഞാമൻ പറഞ്ഞുു  

'എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. അത്‌കൊണ്ട് ഈ അവാര്‍ഡ് നന്ദിപൂര്‍വം ഞാന്‍ നിരസിക്കുകയാണ്'- എം കുഞ്ഞാമന്‍ പറഞ്ഞു. 

അന്‍വര്‍ അലിയുടെ "മെഹബൂബ് എക്‌സ്പ്രസ്' എന്ന കൃതിക്കാണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. മികച്ച നോവലിനുള്ള പുരസ്‌കാരം ഡോ. ആര്‍.രാജശ്രീ, വിനോയ് തോമസ് എന്നിവര്‍ക്ക് ലഭിച്ചു. വി.എം.ദേവദാസിന്റെ "വഴി കണ്ടുപിടിക്കുന്നവര്‍' ആണ് മികച്ച ചെറുകഥ. പ്രതീപ് മണ്ടൂറിന്റെ "നമുക്ക് ജീവിതം പറയാം' ആണ് മികച്ച നാടകം. യാത്രാവിവരണത്തിനുള്ള പുരസ്‌കാരം വേണുവിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം പ്രഫ. ടി.ജെ. ജോസഫ്, എം.കുഞ്ഞാമന്‍ എന്നിവര്‍ക്കും ലഭിച്ചു. രഘുനാഥ് പലേരിയുടെ 'അവര്‍ മൂവരും ഒരു മഴവില്ലും' ആണ് മികച്ച ബാലസാഹിത്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം