കേരളം

മിസ് ക്വീൻ ഓഫ് ഇന്ത്യ കിരീടം ചൂടി വൈഷ്ണവി ശർമ  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിസ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി വൈഷ്ണവി ശർമ.  മുൻ മിസ് ക്വീൻ ഓഫ് ഇന്ത്യ ലക്ഷ്മി മേനോൻ വൈഷ്ണവിയെ കിരീടമണിയിച്ചു. മഹാരാഷ്ട്രയുടെ മെഹർമീത് കൗർ മിസ് ക്യൂൻ ഓഫ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടവും തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യം സെക്കൻഡ് റണ്ണർ അപ്പ് കിരീടവും നേടി. 

 കേരളത്തിൽനിന്നു ചന്ദ്രലേഖ നാഥ്‌, ശ്വേത ജയറാം, അഖ്സ വർഗീസ് എന്നിവർ യഥാക്രമം മിസ് ടാലന്റ്, മിസ് ക്വീൻ സൗത്ത്, മിസ് ക്വീൻ വെസ്റ്റ് തുടങ്ങിയ സബ്ടൈറ്റിലുകൾ നേടി. മണപ്പുറം ഫിനാൻസിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണു മത്സരം സംഘടിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം