കേരളം

കൊച്ചിയില്‍ ബാറില്‍ വെടിവെയ്പ്പ്; നടുങ്ങി നഗരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഗരത്തെ ഞെട്ടിച്ച് കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ്. മദ്യപിച്ച് ഇറങ്ങിയ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തു. ബാര്‍ പൊലീസ് പൂട്ടി. 

വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് സംഭവം നടന്നത്. വെടിവെയ്പിന്റെ കാരണം വ്യക്തമല്ല. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച ആളുകള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ചരിത്രം തിരുത്തിയെഴുതി; മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി 60കാരി

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം