കേരളം

നാളെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകൾ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. നാളത്തെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി. ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാ​ഗർ, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി സാ​ഗർ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്. 

ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. 

ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോർബ, ജനുവരി മൂന്നിനുള്ള കോർബ- കൊച്ചുവേളി എക്സ്പ്രസ്, ജനുവരി 2,3,7,9,10 തീയിതികളിലെ കൊച്ചുവേളി- ​​ഗോരഖ്പുർ, ജനുവരി 4,5,7,11,12 തീയതികളിലെ ​ഗോരഖ്പുർ- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയവയിലുണ്ട്. 

ജനുവരി 2, 9 തീയതികളിലെ ബിലാസ്പൂർ- തിരുനെൽവേലി എക്സ്പ്രസ്, ഡിസംബർ 31, ജനുവരി 7 തീയതികളിലെ തിരുനെൽവേലി - ബിലാസ്പൂ‍ർ എക്സ്പ്രസും റദ്ദാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'