കേരളം

'ഇജ്ജാതി പണിയൊക്കെ വേണോ?; ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംരംഭക പട്ടികയിലെ കള്ളക്കണക്കില്‍ ഇടതു സര്‍ക്കാരിനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉന്തിക്കൊണ്ടു പോകുന്ന പെട്ടിപീടികയും തട്ടുകടയുമൊക്കെ ഒരു ലക്ഷത്തില്‍പ്പെടുമെന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ഇജ്ജാതി പണിയൊക്കെ വേണോ?. 

ഭരിക്കാന്‍ അറിയില്ലെങ്കില്‍ എവിടെയെങ്കിലും പോയി പഠിക്കണം. അതാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.  ഇല്ലാത്ത സംരംഭങ്ങളുടെ അവകാശവാദമാണ് സര്‍ക്കാര്‍ നടത്തിയത്.

വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന മലപ്പുറത്തെ സ്ഥാപനങ്ങള്‍ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം