കേരളം

ബൈക്കിലെത്തി, മുളക് സ്‌പ്രേ ചെയ്ത് വയോധികയുടെ മാല മോഷ്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് മുളക് സ്‌പ്രേ അടിച്ച് മോഷണം. ബൈക്കിലെത്തിയ ആളാണ് വയോധികയ്ക്കു നേരെ മുളകു സ്‌പ്രേ അടിച്ച് മാല കവര്‍ന്നത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിന് സമീപത്തു വെച്ചാണ് സംഭവം.

അഞ്ചുമന നേതാജി റോഡില്‍ താമസിക്കുന്ന ലില്ലിയുടെ രണ്ടു പവന്റെ മാലയാണ് കവര്‍ന്നത്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പാലാരിവട്ടം പൊലീസ് സിസിടിവി പരിശോധിച്ച് മോഷ്ടാവിനായി തിരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും