കേരളം

വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു, പേവിഷബാധയെന്ന് സംശയം; നായയെ തല്ലിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വെട്ടൂരില്‍ വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിച്ച നായ നാട്ടുകാര്‍ തല്ലിക്കൊന്നു.

കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവേ, പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. നായ മറ്റു രണ്ടു വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു. തുടര്‍ന്ന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച നായയെ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

രാജുവിന്റെ കാലിലാണ് കടിയേറ്റത്. രാജുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്