കേരളം

ഉദ്യോ​ഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി കണ്ടെത്തി വിജിലൻസ്. ചില ഉദ്യോ​ഗസ്ഥർ ​ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിൽക്കാൻ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തൽ. ഓപ്പറേഷൻ ​​ഹെൽത്ത് വെൽത്ത് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. 

ഉദ്യോ​ഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വിൽക്കാൻ കൂട്ടു നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി.    

ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ പരിശോധന നടക്കുന്നില്ല. സുരക്ഷിതമില്ലാത്ത ഭക്ഷണം വിൽക്കുന്നവർക്ക് എതിരേ നടപടി വൈകിപ്പിക്കുന്നു. പരിശോധനാ ഫലം നൽകുന്നതിലും പിഴയീടാക്കുന്നതിലും വീഴ്ച സംഭവിക്കുന്നതായും കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി