കേരളം

കൊടുവള്ളിയില്‍ യുവതി ഇടിമിന്നലേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കൊടുവള്ളിയില്‍ യുവതി ഇടിമിന്നലേറ്റ് മരിച്ചു.  കാരാമ്പറമ്മല്‍ സ്വദേശി ഷീബ ആണ് മരിച്ചത്. 36 വയസായിരുന്നു. ഇന്നു വൈകിട്ട് നാലുമണിയോടെയുണ്ടായ ഇടിമിന്നലില്‍ ആയിരുന്നു അപകടം.

പാലക്കാട് സ്വദേശിയായ ജയപ്രകാശനാണ് ഭര്‍ത്താവ് (ഷീന ടൈലറിംഗ് താമരശ്ശേരി).അമ്മ: ചിരിതകുട്ടി.മക്കള്‍: സുവര്‍ണ്ണ (എംജെഎച്ച്എസ് വിദ്യാര്‍ഥിനി), അഭിനവ് (എളേറ്റില്‍ ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍:അശോകന്‍, സൗമിനികാവില്‍, ലീല എരവന്നൂര്‍,ശ്രീജ കൊടുവള്ളി. ശവസംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടക്കും.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ