കേരളം

കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ; തൂക്കാന്‍ ഡിജിറ്റല്‍ ത്രാസ്; പാലക്കാട് ലഹരി വേട്ട, യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി. 

ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത്. വില്‍പ്പനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്