കേരളം

63 ലക്ഷം തട്ടി; നവകേരള സദസില്‍ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

നവകേരള സദസിന്റെ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 63 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ എത്തിയതാണെന്നും കേസില്‍ വിധി വന്നതാണെന്നും പരാതിയില്‍ പറയുന്നു

തുക തിരിച്ചുനല്‍കാന്‍ കോടതി  ആവശ്യപ്പെട്ടിട്ടും അഹമ്മദ് ദേവര്‍കോവിലില്‍ തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തീര്‍പ്പ് കാണിക്കണണെന്നാണ് എംകെ യുസഫിന്റെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം