കേരളം

എസ്എന്‍ ട്രസ്റ്റ്:  വെള്ളാപ്പള്ളിയുടെ പാനലിന് വിജയം; നടേശന്‍ പത്താം തവണയും സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും  വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും. 

തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി ജയദേവന്‍ ആണ് ട്രഷറര്‍. തുടര്‍ച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. 

രണ്ടായിരത്തോളം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. 1996-ലാണ് വെള്ളാപ്പള്ളി നടേശൻ എസ് എൻ ട്രസ്റ്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്. 

എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ


അജി എസ്.ആർ.എം., മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാർ, എ. സോമരാജൻ, കെ.ആർ. ഗോപിനാഥ്, പി.എൻ. രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി. സുധാകരൻ, ഡോ. എ.വി. ആനന്ദരാജ്, പി. സുന്ദരൻ, കെ. അശോകൻ പണിക്കർ, അഡ്വ. സംഗീതാ വിശ്വനാഥൻ, പ്രേമരാജ്, എ.ജി. തങ്കപ്പൻ, പി.എൻ. നടരാജൻ, പി.വി. ബിനേഷ് പ്ലാത്താനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്