കേരളം

മോഹന്‍ ഭാഗവത് ചൊവ്വാഴ്ച ഗവര്‍ണറെ കാണും; ഇന്ന് അമൃതാനന്ദമയിയെ സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2022ല്‍ തൃശ്ശൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി ഗവര്‍ണര്‍ സര്‍സംഘചാലകനെ കണ്ടത് ചിലര്‍ വിവാദമായിരുന്നു.

ഇന്ന് കൊല്ലത്ത് സംഘചാലകരുടെ സംഘചാലകരുടെ ബൈഠക്കില്‍ പങ്കെടുക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിക്കും.  9,10 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ യോഗങ്ങളിലും പങ്കെടുക്കും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'