കേരളം

ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നാഗര്‍കോവില്‍ -മംഗളൂരു  എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം. കണ്ണൂര്‍ വളപ്പട്ടണത്തുവച്ച് മൂന്നുപേരെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മദ്യപിച്ചതായി പൊലീസ് അറിയിച്ചു. അതിക്രമത്തെ തുടര്‍ന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്.

കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മദ്യപിച്ച മൂന്നംസംഘം മോശമായി സംസാരിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ കേസ് എടുക്കുക.

പ്രതികള്‍ മദ്യപിച്ചതായി റെയില്‍വേ പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു