കേരളം

പെരിങ്ങല്‍ക്കുത്തില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  പെരിങ്ങല്‍ക്കുത്തില്‍ വനം വാച്ചറെ ആന ചവിട്ടിക്കൊന്നു. കൊല്ലംതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍ കുമാരനാണ് കൊല്ലപ്പെട്ടത്.

മൃതദേഹം ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പച്ചിലകുളം കരടിപ്പാറ ഭാഗത്ത് വച്ചായിരുന്നു സംഭവം.  കാടിനകത്ത് വച്ച് ആനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു