തമിഴ്നാട് സ്വദേശിയാണ് മരിച്ചത്
തമിഴ്നാട് സ്വദേശിയാണ് മരിച്ചത് പ്രതീകാത്മക ചിത്രം
കേരളം

അ​ഗസ്ത്യാർകൂടം ട്രക്കിങ്ങിനിടെ ഹൃദയാഘാതം; തമിഴ്നാട് സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അ​ഗസ്ത്യാർകൂടം ട്രക്കിങ്ങിന് പോയ തമിഴ്നാട് സ്വദേശി മരിച്ചു. ആര്‍. രമേശ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മുട്ടിടിച്ചാന്‍തേരിക്ക് മുകളില്‍വെച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. രമേശ് ഉള്‍പ്പെടെ അഞ്ചുപേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം വാഹനസൗകര്യമുള്ളിടത്തേക്ക് എത്തിക്കാന്‍ ആറുമണിക്കൂര്‍ എടുക്കുമെന്നാണ് വിവരം. വിതുര താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല