കേരളം

കണ്ണൂരിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഒഴുക്കിൽപ്പെട്ട് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. 

മുനീസിനൊപ്പം സുഹൃത്ത് ഫൈസീറും തിരയിൽപ്പെട്ടു. പരിക്കേറ്റ ഫൈസീർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫുട്ബോൾ കളിക്കാനായാണ് ഇരുവരും ബീച്ചിലെത്തിയത്. 

അപകടത്തിനു പിന്നാലെ ലൈഫ് ​ഗാർഡ് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസിനെ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മുനീസിന്റെ മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി