കേരളം

നവകേരള സദസിൽ പങ്കെടുക്കാത്തതിനു തൊഴിൽ നിഷേധിച്ചു; പരാതിയുമായി 6 സ്ത്രീകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ആനാട് പഞ്ചായത്തിലാണ് സംഭവം. ആറ് സ്ത്രീകളാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഇവർ പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നൽകിയത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണ് തൊഴിൽ നിഷേധമെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒൻപതാം വാർഡിലെ തൊഴിലുറപ്പ് ജോലിയിൽ നിന്നു ഒഴിവാക്കിയതെന്നു പരാതിയിലുണ്ട്. 

സിപിഎമ്മാണ് ആനാട് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസന്ന, ത്രേസ്യ, ഷീബ എൽഎസ്, സുലജ, സുനിത, ജോളി ആർ എന്നിവരാണ് പരാതി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട

സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിനെ കൈയോടെ പിടികൂടി വിജിലന്‍സ്