മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് മോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച ചിത്രം
കേരളം

ഇത് ഉത്സവകാലം..., ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പൂരങ്ങളും തെയ്യങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്നുവരികയാണ്. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധമാണ് എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ഇനി വരാനുള്ളത് പൂരങ്ങളുടെയും തെയ്യങ്ങളുടേയും പെരുന്നാളിന്റെയും ഉത്സവങ്ങളുടേയും കാലം,. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന കാലം .ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധം എന്ന് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവും ആവേശവും.... ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കാലം... കാലന്‍ നമ്മുടെ മുന്നില്‍ നിന്ന് വഴി മാറി പോകട്ടെ.... ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ