ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്
ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക് വീഡിയോ ദൃശ്യം
കേരളം

പൂതനയുടെ വേഷം കെട്ടി ഡ്രൈവിങ് സ്‌കൂള്‍ ഉടമ; കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡ്രൈവിങ് പരിശീലനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കരിനിയമങ്ങള്‍ക്കെതിരെ ഡൈവിങ് സ്‌കൂള്‍ ഉടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. സംയുക്ത ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൂതനയുടെ വേഷവുമായി നഗരത്തില്‍ പ്രകടനം നടത്തി. 'സമര പൂതന' എന്ന പേരില്‍ അയ്യന്തോള്‍ ചുങ്കത്ത് നിന്ന് തുടക്കിയ പ്രകടനം കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു.

ധര്‍ണ കൗണ്‍സിലര്‍ സിപി പോളി ഉദ്ഘാടനം ചെയ്തു. പെപ്പിന്‍ ജോര്‍ജ് പ്രതീകാത്മകമായി പൂതനയുടെ വേഷമിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ