Kerala

Top 5 news: എംപുരാന്‍ 200 കോടി ക്ലബില്‍; തല മുണ്ഡനം ചെയ്ത് 'ആശ' പ്രവര്‍ത്തകര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ചരിത്ര പുരുഷന്‍ ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് സിപിഎമ്മിന് ഒരു ജനറല്‍ സെക്രട്ടറി വരുമോ?

സമകാലിക മലയാളം ഡെസ്ക്

Asha protest: 'കഴുത്ത് മുറിക്കുന്നതിന് തുല്യം, ഇത് അമ്മമാരുടെ കണ്ണുനീര്‍'; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം

തലമുണ്ഡനം ചെയ്തും മുടി മുറിച്ചും ആശ വർക്കർമാരുടെ സമരം

CPM 24th party congress Madurai: ഇഎംഎസിന് ശേഷം കേരളത്തില്‍നിന്നൊരു ജനറല്‍ സെക്രട്ടറി; മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രം കുറിക്കുമോ?

Empuraan: അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടി; ചരിത്രനേട്ടവുമായി എംപുരാന്‍

മോഹന്‍ലാല്‍

Heatwave Days: രാജ്യത്ത് ഉഷ്ണതരംഗ ദിനങ്ങള്‍ കൂടും, വരും മാസങ്ങള്‍ ചുട്ടുപൊള്ളും; മുന്നറിയിപ്പ്

കനത്ത ചൂട്

Empuraan:'സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍; അമ്മായി അമ്മ മരുമകളെ നിലയ്ക്ക് നിര്‍ത്തണം'; അധിക്ഷേപവുമായി ബിജെപി നേതാവ്

ബി ഗോപാലകൃഷ്ണന്‍

എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT