പ്രവാസം

ശാസ്ത്രീയമായി വിനോദസഞ്ചാരത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ദുബൈയില്‍ ടൂറിസം കോളജ് ആരംഭിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ശാസ്ത്രീയമായി വിനോദസഞ്ചാര വ്യവാസയത്തെ കുറിച്ച് പഠിപ്പിക്കാന്‍ ദുബൈയില്‍ ടൂറിസം കോളജ് ആരംഭിക്കുന്നു.ദുബൈയുടെ വര്‍ദ്ധിച്ചു വരുന്ന വിനോദസഞ്ചാര വരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടാണ് അധികൃതര്‍ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കോളജുകല്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. 
ദുബൈ ടൂറിസം വകുപ്പിന് കീഴിലാണ് ദുബൈ കേളജ് ഓഫ് ടൂറിസം എന്ന പേരില്‍ കോളജ്‌ ആരംഭിക്കുന്നത്. ഇതില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പഠിക്കാം.ആദ്യ ബാച്ച് വരുന്ന സെപ്റ്റംബറില്‍ ആരംഭിക്കും.
ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജില്‍ അഞ്ചു വിഭാഗങ്ങളിലായാണ് വൊക്കേഷണല്‍ കോഴ്‌സുകള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'