പ്രവാസം

ഏറ്റവും വലിയ പുഷ്പ പരവതാനി വീണ്ടും സൗദിയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

യാമ്പു: ലോത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന റെക്കോര്‍ഡ് വീണ്ടും സൗദി അറേബ്യയെ തേടിയെത്തി. 16134 ചതുരശ്ര മീറ്ററില്‍ പതിനാല് വിധത്തിലുള്ള പതിനെട്ട് ലക്ഷം പൂക്കളാണ് ഈ വര്‍ഷം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ യാമ്പു പുഷ്‌പോത്സവ നഗരിയിലെ പരവതാനിയില്‍ നട്ടു പിടിപ്പിച്ചത്.

2014 ലെ പുഷ്പമേളയില്‍ 10712 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ പതിനഞ്ച് ലക്ഷം  പൂക്കള്‍ കൊണ്ട് തീര്‍ത്ത പരവതാനി നേരത്തെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയാണ് റെക്കോര്‍ഡ് കൊണ്ടുപോയത്.  126000 പൂക്കളില്‍ തീര്‍ത്ത 14 200.000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനിയായിരുന്നു അവര്‍ ഒരുക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്