പ്രവാസം

മധ്യപൂര്‍വമേഖല ആണവവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തര്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: മധ്യപൂര്‍വമേഖല ആണവവിമുക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തര്‍. ആണവായുധവിരുദ്ധ സഖ്യത്തിന്റെ  അവലോകന സമ്മേളനത്തിലാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ് അലി ബിന്‍ ജാസിം ഇത് പറഞ്ഞത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ആണവസംവിധാനങ്ങളും സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കണം. ആണവായുധ വിമുക്തലോകം എന്ന പ്രമേയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു,അദ്ദേഹം പറഞ്ഞു.ആണവായുധങ്ങള്‍ക്കെതിരേ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെയും ഖത്തര്‍ പ്രതിനിധി അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു