രാജ്യാന്തരം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ഫോടനം നടത്തിയത് ഐഎസ് ബന്ധമുള്ള റഷ്യന്‍ യുവാവ്

സമകാലിക മലയാളം ഡെസ്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സബ്‌വേ ട്രെയിനിലെ സ്‌ഫോടനം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവിയായ യുവാവാണെന്ന്‌ റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അക്രമത്തില്‍ 14പേര്‍ മരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവണ് അക്രമത്തിന് പിന്നില്‍ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച അക്ബര്‍ജോണ്‍ ജാലിലോവ് എന്ന 22കാരനാണ് അക്രമം നടത്തിയത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇയാള്‍ ചാവേറായി സ്‌ഫോടനം നടത്തുകയായിരുന്നു.അക്രമത്തില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് ഇയാളുടെ ശരീരവും ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ