രാജ്യാന്തരം

സ്വീഡനില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റി മൂന്നുമരണം; തീവ്രവാദി ആക്രമമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ സ്‌റ്റോക്ക് ഹോമില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. മൂന്നുപേര്‍ തല്‍ക്ഷണം മരണപ്പെട്ടതായാണ് സൂചന. നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. തീവ്രവാദി ആക്രമണമാണോയെന്ന് സംശയിക്കുന്നു. തിരക്കേറിയ ക്വീന്‍സ് പാര്‍ക്കിലാണ് സംഭവം.

കടപ്പാട്: ഫോക്‌സ് ന്യൂസ്‌

നൂറോളം കാല്‍നടക്കാര്‍ ക്വീന്‍സ് പാര്‍ക്കിലൂടെ നടക്കുന്നതിനിടയിലേക്കായിരുന്നു വാഹനം ഇടിച്ചുകയറ്റിയത്. ആളുകളുടെ ബഹളവും വാഹനത്തിന്റെ ശബ്ദവും കേട്ട് പരിഭ്രാന്തരായ ജനക്കൂട്ടം പലവഴിക്ക് ഓടുകയായിരുന്നു. ഈ സമയത്തും നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു