രാജ്യാന്തരം

മക്ക- ജിദ്ദ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു: ഒരാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: മക്ക-ജിദ്ദ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞതിനാല്‍ ആളെ തിരിച്ചറിഞ്ഞട്ടില്ല. ടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളിലേക്ക് തീപടര്‍ന്നു. സമീപത്തെ കെട്ടിടങ്ങളും ചെറുതായി കത്തി. അപടകത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ കൃത്യമായ ഇടപെടല്‍ മൂലം തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് വന്‍ അപകടമുണ്ടാകുന്നത് തടയാനായി. മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോകുന്ന ങറമൈന്‍ എക്‌സ്പ്രസ്വേയിലായിരുന്നു അപകടമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്