രാജ്യാന്തരം

ബുര്‍ക്കിനി ധരിച്ച് നീന്താം

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട്: മുസ്ലീം നീന്തല്‍ താരങ്ങള്‍ക്ക് ഇനി ബുര്‍ക്കിനി ധരിച്ച് നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കാം. ഇംഗ്ലണ്ടിലെ ഒരു അമേച്വര്‍ നീന്തല്‍ മത്സരത്തിനായാണ് നിയമഭേദഗതി വരുത്തി മുസ്ലീം വുമന്‍ സ്‌പോട്ട് ഫൗണ്ടേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ അമേച്വര്‍ മത്സരങ്ങളില്‍  ബുര്‍ഖിനിയിട്ട് നീന്തല്‍ കുളത്തിലിറങ്ങാന്‍ അനുവാദമില്ലായിരുന്നു. നിയമഭേദഗതിയെ തുടര്‍ന്ന് ഇനി നീന്തല്‍ താരങ്ങള്‍ക്ക് ശരീരം പൂര്‍ണമായും മറയ്ക്കാന്‍ കഴിയും.ശരീരം പൂര്‍ണമായം മറച്ച് നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുമതി ഒളിമ്പിക്‌സില്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്