രാജ്യാന്തരം

സിറിയയില്‍ കൂടുതല്‍ നാവികസേനയെ  വിന്യസിച്ച് അമേരിക്ക, ലക്ഷ്യം ഐഎസിനെ തുരത്തല്‍

സമകാലിക മലയാളം ഡെസ്ക്

സിറിയയില്‍ കൂടുതല്‍ നാവിക സേനയെ വിന്യസിച്ച് അമേരിക്ക. നൂറ് ജോഡിയോളം അമേരിക്കന്‍ നാവിക സേനക്കാര്‍ സിറിയന്‍ തീരത്ത് തമ്പടിച്ചിട്ടുണ്ട് എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിനെ സിറിയയില്‍ നിന്ന് തുരത്താനാണ് അമേരിക്കന്‍ നാവിക സൈന്യം എത്തിയിരിക്കുന്നത് എന്നാണ് അമേരിക്ക നല്‍കുന്ന വിശദീകരണം. മാരകമായ ആയുധങ്ങളും പീരങ്കികളും
സേന വിന്യസിച്ചു കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനം പിടിച്ചെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്