രാജ്യാന്തരം

ഒബാമ ട്രംപിന്റെ ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് യുഎസ് സെനറ്റ് പാനല്‍ 

സമകാലിക മലയാളം ഡെസ്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഫോണ്‍,ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഡൊണാള്‍ഡ്‌ ട്രംപിന്റെ  ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെന്ന് അമേരിക്കന്‍ സെനറ്റ് പാനല്‍. റിപബ്ലികന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും അംഗങ്ങള്‍ ഉള്‍പ്പെട്ട പാനലാണ് ട്രംപിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത്. എന്നാല്‍ ആരോപണത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്‌പൈസര്‍ അറിയിച്ചു

തെരഞ്ഞെടുപ്പ് സമയത്ത് ഒബാമ ഭരണകൂടം തന്റെ ഫോംണ്‍ കോളുകളും, ഇന്റര്‍നെറ്റ് വിവരങ്ങളും ചോര്‍ത്തി എന്നാണ് ട്രംപ് ഉയര്‍ത്തുന്ന ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു