രാജ്യാന്തരം

യെമനിൽ സൗദിയുടെ വ്യോ​മാ​ക്ര​മ​ണം; ബസിന് നേരെയുണ്ടായ ആക്രമണത്തിൽ  29കുട്ടികൾക്ക് ജീവൻ നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

സ​നാ: സൗ​ദി സ​ഖ്യ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ യെ​മ​നി​ൽ 29 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 30 കുട്ടികളടക്കം 48പേർക്ക് പരിക്കേറ്റു.  യെ​മ​നി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സാ​ദ​യി​ൽ ദാ​ഹ്യാ​നി​ലെ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

കുട്ടികൾ സഞ്ചരിച്ച ബസിൽ മിസൈൽ പതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. റെ​ഡ്ക്രോ​സി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യാ​ണ് ആക്രമണം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍