രാജ്യാന്തരം

സൗദി ഭരണാധികാരിയെ ഗൗനിക്കാതെ ലോക നേതാക്കള്‍; ജി20 ഉച്ചകോടിയില്‍ നിന്നും നേരത്തെ പോയി മുഹമ്മ് ബിന്‍ സല്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ജി 20 ഉച്ചകോടിക്കിടെ സൗദി ഭരണാധികാരിയെ അവഗണിച്ച് ലോക നേതാക്കള്‍. ജി20 രാഷ്ട്ര തലവന്മാരുടെ ഗ്രൂപ്പ് ഫോട്ടോയില്‍ ഏറ്റവും അറ്റത്തായി മാത്രമാണ് സൗദി കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാന് സ്ഥാനം ലഭിച്ചുള്ളു. 

ഇതിന് പിന്നാലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ മറ്റ് രാഷ്ട്ര തലവന്മാര്‍ക്ക് ഹസ്തദാനം പോലും നല്‍കാതെയാണ് സ്‌റ്റേജ് വിട്ട് ഇറങ്ങിപ്പോന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സൗദി മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നണ് ഇത്. 

സല്‍മാന്‍ ഖഷൗഗിയുടെ മരണം ജി20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് ഈ വര്‍ഷത്തെ ഉച്ചകോടിക്ക് വേദിയാവുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് മൗറിസിയോ മാക്രി പറഞ്ഞു. ഖഷോഗകിയുടെ മരണത്തില്‍ ഒരു പങ്കുമില്ലെന്നാണ് സൗദി ഭരണകബടത്തിന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍