രാജ്യാന്തരം

ഇതല്‍പ്പം കൂടിപ്പോയി: ട്രംപിനെയും കിങ് ജോങ് ഉന്നിനെയുമെല്ലാം മോശമായി ചിത്രീകരിച്ച് വിവിധ കാര്‍ണിവലുകള്‍

സമകാലിക മലയാളം ഡെസ്ക്

ദുഷ്ടകഥാപാത്രങ്ങളായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വാള്‍ഡ്മിര്‍ പുഡിനുമെല്ലാം അവതരിച്ചാല്‍ എങ്ങനെയുണ്ടാകും..!! ടോയ്‌ലറ്റ് സീറ്റിലിരിക്കുന്ന ട്രംപിനെയും ഏതോ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം ആണവായുധം കയ്യില്‍ പിടിച്ചിരിക്കുന്ന കിങ് ജോങ് ഉന്നിനെയുമെല്ലാം നോക്കി ആളുകള്‍ വളരെയേറെ ചിരിച്ച് കാണും.

രാഷ്ട്രീയക്കാര്‍ക്കിടയിലുള്ള അഴിമതിക്കെതിരെ രസകരമായൊരു കാര്‍ണിവലല്‍ പ്രതിഷേധം നടത്തിയിരിക്കുകയാണ് ലോകത്തിലെ പലയിടങ്ങളിലുള്ള കലാകാരന്‍മാര്‍. സ്‌പെയില്‍, പ്രസീല്‍, പോര്‍ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒരേ ദിവസമാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. 

കഴിഞ്ഞ 13ന് നടത്തിയ ഈ പരിപാടിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പുറമെ മെസിയുടയും ക്രിസ്റ്റിയാനോ റണോള്‍ഡോയുടെയുമെല്ലാം രസകരമായ സ്‌കള്‍പ്ചറുകളും ഓരോ രാജ്യങ്ങളുടെയും പരമ്പരാഗതമായ കലാരൂപങ്ങളും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി