രാജ്യാന്തരം

കരുതിയിരിക്കുക, 14 സിംഹങ്ങള്‍ പാര്‍ക്കില്‍ നിന്നും പുറത്തുചാടി; മുന്നറിയിപ്പുമായി സർക്കാർ 

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടി. ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്നു സർക്കാർ അറിയിച്ചു. ഫാലബോര്‍വയില്‍ താമസിക്കുന്നവര്‍ക്കും ഖനി തൊഴിലാളികള്‍ക്കുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

സിംഹങ്ങള്‍ ഫാലബോര്‍വാ പ്രദേശത്തിനടുത്തുള്ള ഫോസ്‍കര്‍ ഫോസ്ഫേറ്റ് ഖനിക്ക് സമീപത്തുണ്ടെന്നാണ് വിവരം. സിംഹങ്ങളെ നിരീക്ഷിക്കാന്‍ റെയിഞ്ചേര്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലിംപോപോ പ്രവിശ്യയിലെ ഭരണകൂടമാണ് സിംഹങ്ങള്‍ രക്ഷപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്