രാജ്യാന്തരം

പതിനാലുകാരിയുമായി ബന്ധുവിന്റെ ലൈംഗിക ബന്ധം; കൈയ്യോടെ പിടികൂടി മുത്തശ്ശി

സമകാലിക മലയാളം ഡെസ്ക്

24 കാരനായ ബന്ധു പതിനാലുകാരിയുമായി ലൈംഗിബന്ധത്തിലേര്‍പ്പടുന്നത് മുത്തശ്ശി കൈയ്യോടെ പിടികൂടി. എന്നാല്‍ യുവാവിനെ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ അടച്ചില്ല. ടാസ്മാനിയയിലാണ് സംഭവം.

നിയമപരമായ കാരണങ്ങളാലാണ് യുവാവിന്റെ പേര് വെളിപ്പെടുത്താതെന്ന് ദി മെര്‍ക്കുറി റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തശ്ശി അലക്കാനായി തുണിയെടുക്കാനായി അകത്തെത്തിയപ്പോഴാണ് യുവാവും പതിനാലുകാരിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാനായത്.

തുടര്‍ന്ന് മുത്തശ്ശി ഇരുവരോടും ഇത്തരത്തില്‍ ബന്ധം പുലര്‍ത്തുന്നത് ശരിയല്ലെന്നും അടുത്തബന്ധുക്കളാണെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. സംഭവം കേസായതിന് പിന്നാലെ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവാവ് കോടതിയില്‍ മൊഴി നല്‍കി. ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും മാനസിക വൈകല്യം കണക്കിലെടുത്ത് ശിക്ഷാവിധിയില്‍ നിന്നൊഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്