രാജ്യാന്തരം

മുർസിയ്ക്ക് പിന്നാലെ മകനും യാത്രയായി; അന്തരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ മകനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ക​യ്റോ: അ​ന്ത​രി​ച്ച ഈ​ജി​പ്ഷ്യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​ർ​സി​യു​ടെ മ​ക​ൻ അ​ബ്ദു​ള്ള മു​ർ​സി (25) മരിച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാണ് മരണം. ക​യ്റോ​യി​ലേ​ക്കു വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെയാണ് ഹൃ​ദ​യാ​ഘാ​തമുണ്ടായത്. ക​യ്റോ​യി​ലെ ഒ​യാ​സി​സ് ആ​ശു​പ​ത്രി​യി​ൽ അ​ബ്ദു​ള്ള​യെ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

മു​ഹ​മ്മ​ദ് മു​ർ​സി​യു​ടെ ഇ​ള​യ​മ​ക​നാണ് അ​ബ്ദു​ള്ള. മു​ഹ​മ്മ​ദ് മു​ർ​സി അന്തരിച്ച് മൂ​ന്നു മാ​സം ക​ഴി​യും മു​ന്പാ​ണു മ​ക​നും മ​ര​ണ​പ്പെ​ടു​ന്ന​ത്. പി​താ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് അ​ബ്ദു​ള്ള ആ​രോ​പി​ച്ചി​രു​ന്നു. അ​ബ്ദു​ള്ള​യു​ടെ മ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ൾ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ടു സ്ഥി​രീ​ക​രി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു