രാജ്യാന്തരം

പെരുമ്പാമ്പിന്റെ പുറത്തു കയറി തവളയുടെ 'സവാരി', അമ്പരപ്പ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വള ഏറ്റവുമധികം ഭയപ്പെടുന്ന ജീവിയാണ് പാമ്പ്. പാമ്പിനെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടുന്ന ജീവി വര്‍ഗമാണ് തവള. എന്നാല്‍ പാമ്പിന്റെ പുറത്ത് കയറി തവള സവാരി നടത്തി എന്ന് കേട്ടാലോ?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അത്തരത്തിലുള്ള ഒരു വിചിത്ര വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പാസ്റ്റര്‍ അലക്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. മഞ്ഞ നിറമുള്ള പെരുമ്പാമ്പ്, പുല്‍ത്തകിടിയിലൂടെ ഇഴഞ്ഞുനീങ്ങുന്നു. ഇതിന്റെ പുറത്ത് കയറി തവള സവാരി നടത്തുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു