രാജ്യാന്തരം

കാറിനടിയില്‍ പതുങ്ങിയിരുന്നത് പത്തടി നീളമുള്ള മുതല, വായില്‍ ടേപ്പ് ചുറ്റി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:റോഡില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ മുതല. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഹില്‍സ് ബറോ കൗണ്ടിയിലാണ് സംഭവം. 

മുതലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിദഗ്ധരാണ് പത്തടി നീളമുള്ള മുതലയെ കാറിനടിയില്‍ നിന്നും നീക്കം ചെയ്തത്.മുതലയുടെ വായ ടേപ് ഉപയോഗിച്ച് ചുറ്റിയ ശേഷമാണ് മുതലയെ പൊക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റിയത്. 

മുതലയെ പിന്നീട് സമീപത്തുള്ള മുതല ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫിസാണ് മുതലയെ പിടികൂടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ