രാജ്യാന്തരം

ഇത് ഫോട്ടോഷൂട്ടല്ല!, പുഴയ്ക്ക് കുറുകെ 'പറന്നിറങ്ങി' നായ ( വൈറല്‍ വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കുതിര പോലും ഈ നായയുടെ ചാട്ടം കണ്ടാല്‍ അമ്പരന്ന് പോകും. പുഴയ്ക്ക് കുറുകെ ഒറ്റച്ചാട്ടത്തിന് നായ മറുകര താണ്ടുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

സ്ഥലം എവിടെയാണ് എന്ന് വ്യക്തമല്ല. എന്നാല്‍ ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട നായയാണ് എന്ന് വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള ട്വീറ്റില്‍ പറയുന്നുണ്ട്.

ഓടി വരുന്ന നായ പുഴയ്ക്ക് കുറുകെ ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒരു പിഴവും കൂടാതെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് വീഡിയോയുടെ അവസാനം. വായുവില്‍ പറക്കുന്ന പോലെയാണ് നായയുടെ കുതിച്ചുച്ചാട്ടം കണ്ടാല്‍ തോന്നുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്