രാജ്യാന്തരം

പരുന്തിനെ ചുറ്റിവരിഞ്ഞ് നീരാളി; ഒടുവില്‍- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളും പക്ഷികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പല വീഡിയോകളും കാഴ്ചകാര്‍ക്കിടയില്‍ കൗതുകം ജനിപ്പിക്കാറുണ്ട്. ഇപ്പോള്‍ നീരാളിയുടെ വായില്‍ നിന്ന് പരുന്തിനെ മത്സ്യത്തൊഴിലാളി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കാനഡയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 2019ല്‍ മത്സ്യത്തൊഴിലാളികള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നീരാളിപ്പിടിത്തതില്‍ നിന്ന് പരുന്തിനെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

പരുന്തിന്റെ കരച്ചില്‍ കേട്ട് മത്സ്യത്തൊഴിലാളികള്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. വടി ഉപയോഗിച്ച് കുത്തിയാണ് നീരാളിയുടെ പിടിയില്‍ നിന്ന് പരുന്തിനെ രക്ഷിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്