രാജ്യാന്തരം

8000 കിലോഗ്രാം ഭാരം; ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി. ടാന്‍സാനിയയിലാണ് ജീവിച്ചിരിക്കുന്നതില്‍ വച്ച് ലോകത്ത് ഏറ്റവും ഭാരമേറിയതെന്ന് കരുതുന്ന ആനയെ കണ്ടെത്തിയതെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

ടാന്‍സാനിയയില്‍ കണ്ടെത്തിയ ആനയ്ക്ക് 8000 കിലോഗ്രാമാണ് തൂക്കം. ഇതിന്റെ ദൃശ്യങ്ങള്‍ സുശാന്ത നന്ദ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ഭാരത്തിന്റെ കാര്യത്തില്‍ അംഗോളയില്‍ കണ്ടെത്തിയ ആനയ്ക്കാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 11000 കിലോഗ്രാമായിരുന്നു ഭാരം. ഇന്ന് ഇത് ജീവിച്ചിരിപ്പില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക