രാജ്യാന്തരം

'വാര്‍ ആന്റ് ലവ്!'; യുദ്ധമുഖത്തില്‍ വിവാഹിതരായി യുക്രൈന്‍ സൈനികര്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്


യുദ്ധം തകര്‍ത്ത യുക്രൈനില്‍ നിന്ന് കൂട്ട പലായനങ്ങളുടെയും മരണക്കണക്കുകളുടെയും വാര്‍ത്തകളാണ് നിരന്തരം പുറത്തുവരുന്നത്. റഷ്യന്‍ സേനയുടെ കടന്നു കയറ്റം ചെറുക്കാനായി സന്ധിയില്ലാ പോരാട്ടത്തിലാണ് യുക്രൈന്‍ പട്ടാളം. യുദ്ധമുഖത്ത് നിന്ന് ചില കൗതുക വാര്‍ത്തകളും വരുന്നുണ്ട്. യുക്രൈന്‍ സേനയില്‍ ഇപ്പോള്‍ ഒരുവിവാഹം നടന്നിരിക്കുകയാണ്. 

തലസ്ഥാന നഗരമായ കീവിലാണ് യുദ്ധത്തിനിടയില്‍ കല്യാണം നടന്നത്. യുക്രൈന്‍ സേനയിലെ 112 ബ്രിഗേഡിലെ ലെസ്യ, വലേരി എന്നീ സൈനികരാണ് യുദ്ധമുഖത്ത് വിവാഹം കഴിച്ചത്. കീവ് നഗരത്തിലെ ഒരു ചെക് പോയിന്റില്‍ വെച്ചായിരുന്നു വിവാഹം. കീവ് മേയറും നിരവധി സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം