രാജ്യാന്തരം

വെള്ളത്തില്‍ രണ്ടു മുതലകള്‍ക്ക് നടുവില്‍; ധീരമായി പോരാടി സീബ്ര- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

വെള്ളത്തില്‍ മുതലയുടെ മുന്നില്‍ ചീറ്റയ്ക്ക് പോലും രക്ഷയില്ല. വെള്ളത്തില്‍ സിംഹത്തിന് പോലും മുതലയുമായി ഏറ്റുമുട്ടാന്‍ ഭയമാണ്. ഇപ്പോള്‍ രണ്ടുമുതലകളോട് ധീരമായി പോരാടുന്ന സീബ്രയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. രണ്ടു മുതലകള്‍ക്ക് ഇടയിലാണ് സീബ്ര. ജീവന് വേണ്ടി കടുത്ത പോരാട്ടാണ് സീബ്ര കാഴ്ച വെയ്ക്കുന്നത്. ആക്രമിക്കാന്‍ വന്ന മുതലയുടെ വായില്‍ സീബ്ര കടിച്ചുപിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിനിടെ തൊട്ടടുത്തുള്ള രണ്ടാമത്തെ മുതലയോടും സീബ്ര പോരാടുന്നുണ്ട്. ആരെയും വിലകുറച്ച് കാണരുതെന്ന മുന്നറിയിപ്പോടെയാണ് സാമ്രാട്ട് ഗൗഡ വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്