രാജ്യാന്തരം

എണ്ണ ഉത്പാദനം കുറയ്ക്കാന്‍ അറബ് രാജ്യങ്ങള്‍; വില സ്ഥിരത ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് രാഷ്ട്രങ്ങളുടെ തീരുമാനം. രാജ്യാന്തര വിപണിയില്‍ വില സ്ഥിരത ലക്ഷ്യമിട്ടാണ് തീരുമാനം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് തീരുമാനം എടുത്തിരിക്കുന്നത്. 

മെയ് ആദ്യവാരം മുതല്‍ ഈ വര്‍ഷം അവസാനം വരെ സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം 50,000 ബാരല്‍ കുറയ്ക്കും. യുഎഇ എണ്ണ ഉത്പാദനം പ്രതിദിനം 1,44,000 ബാരല്‍ കുറയ്ക്കും. 1,28,00 ബാരല്‍ കുറയ്ക്കുമെന്നാണ് കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാഖ് 2,11,00 ബാരലും ഒമാന്‍ 40,000 ബാരലും അല്‍ജീരിയ 48,000 ബാരലും പ്രതിദിന ഉത്പാദനം കുറയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു