രാജ്യാന്തരം

'കാളി ദേവിയെ അധിക്ഷേപിച്ചു'; യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പങ്കുവച്ച ചിത്രത്തിന് എതിരെ വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്


യുദ്ധത്തെ കുറിച്ചുള്ള യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് ഹിന്ദു മതവിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം. സ്‌ഫോടനത്തിന്റെ പുകയ്ക്ക് മുകളില്‍ സ്ത്രീ രൂപത്തെ ചിത്രീകരിച്ച് വരച്ച ചിത്രത്തിന് എതിരെയാണ് കാളി ദേവിയെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ 'വര്‍ക്ക് ഓഫ് ആര്‍ട്ട്' എന്ന തലക്കെട്ടോടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ, ഹിന്ദുമതത്തിലെ കാളി ദേവിയെ അധിക്ഷേപിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ഹിന്ദു ഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു