രാജ്യാന്തരം

ക്രിസ്മസ് ആഘോഷം: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ 

സമകാലിക മലയാളം ഡെസ്ക്

മോസ്കോ: യുക്രൈനിൽ 36 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിന്‍. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആചരണത്തിന്‍റെ ഭാഗമായാണ് വെടിനിർത്തൽ പ്രഖ്യാപനം. ഇന്ന് അർധരാത്രി 12 മണി മുതൽ 36 മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തൽ. 

റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്കീസ് ​​കിറിലിന്റെ നിർദേശത്തെതുടർന്നാണ് തീരുമാനം. റഷ്യയിലെയും യുക്രെയ്നിലെയും ഓർത്തഡോക്സ് ക്രിസ്ത്യാനികൾ ജനുവരി 6 , 7 തിയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍