Visual Story

ദിവസവും ഒരു ഗ്ലാസ് പാല്‍; ഗുണങ്ങള്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

പ്രതിരോധ ശേഷി കൂട്ടും

പ്രൊട്ടീന്‍, വിറ്റമിന്‍ എ, ഡി, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പാല്‍. എന്നും പാല്‍ കുടിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.

എല്ലുകള്‍ക്ക് ഗുണം

കാല്‍ഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് പാല്‍ വളരെ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനക്കേട് മാറാന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്.

ഉറക്കം കിട്ടാന്‍

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് കുടിക്കുന്നത് നല്ല ഉറക്കം നല്‍കും.

മുടിക്കും ചര്‍മ്മത്തിനും ഗുണം

മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപെടുത്തുന്നതിന് പാല്‍ പതിവായി കുടിക്കുന്നത് നല്ലതാണ്. പ്രൊട്ടീന്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ എ, സിങ്ക് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിനും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി