സലാലയില്‍ നിന്നും ദേശീയ അവാര്‍ഡിന് നന്ദി പറഞ്ഞ് സുരഭിയുടെ വീഡിയോ

എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് സുരഭി പറയുന്നത്
സലാലയില്‍ നിന്നും ദേശീയ അവാര്‍ഡിന് നന്ദി പറഞ്ഞ് സുരഭിയുടെ വീഡിയോ

സലാല: ദേശീയ അവാര്‍ഡ് നേടിയ സുരഭി സലാലയില്‍നിന്നും എല്ലാവര്‍ക്കും നന്ദിയുമായി ഫെയ്‌സ്ബുക്ക് ലൈവില്‍.
ഒരു ചാനലിന്റെ പ്രോഗ്രാമിനായി സലാലയിലെത്തിയ വഴിയാണ് ദേശീയ അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് സുരഭി പറയുന്നത്.
വീഡിയോ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com